കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് അജ്മി മൻസിലിൽ അബ്ദുൽ സലാം (52) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: അജ്മി, അൽഫിയ.