പട്ടിക്കാട്: വാണിയംപാറ ഭഗവതിപറമ്പില്‍ ശിവദാസന്റെ ഭാര്യ ഉഷ (55) നിര്യാതയായി. ഒരു മാസം മുമ്പ് ദേശീയപാത കുറുകെ കടക്കുന്നതിനിടയില്‍ വാഹനമിടിച്ച് ചികിത്സയിലായിരുന്നു. മക്കള്‍: അശ്വതി, മിഥുന്. സംസ്കാരം പിന്നീട്.