പട്ടിക്കാട്: വാണിയംപാറ അടുക്കളപ്പാറ എല്ലാട്ട് വീട്ടില്‍ ജോണിന്റെ (ഓനച്ചന്) മകന് ജെയ്സണ്‍ (45) നിര്യാതനായി. മാതാവ്: എല്‍സി. ഭാര്യ: ജൂസി. മക്കള്‍: ആന്‍സീന, എയ്ഞ്ചലീന. സംസ്കാരം പിന്നീട്.