മുറ്റിച്ചൂർ: കല്ലാറ്റുപുഴ ക്ഷേത്രത്തിനുസമീപം ആരിയിൽ പരേതനായ പ്രഭാകരന്റെ ഭാര്യ അമ്മിണി (80) നിര്യാതയായി. മക്കൾ: സുബ്രൻ, സുമ, ഷീല, ഷീബ. മരുമക്കൾ: ഷൈനി, സുനിൽ, കൃഷ്ണൻ, സന്തോഷ്.