മണ്ണുത്തി: കൃഷ്ണാപുരം പുളിപ്പറമ്പില്‍ വീട്ടില്‍ കുഞ്ഞയ്യപ്പന്റെ മകന് വാസു (80) നിര്യാതനായി. ഭാര്യ: സുമതി. മക്കള്‍: പ്രദീപ്, പ്രീത, പ്രമീള. മരുമക്കള്‍: ബിന്ദു, ശശി, പീതാംബരന്. സംസ്കാരം ബുധനാഴ്ച 9.30ന് വടൂക്കര എസ്.എന്‍.ഡി.പി ശ്മശാനത്തില്‍.