ചാവക്കാട്: ഒരുമനയൂർ തങ്ങൾപടി കിഴക്ക് പരേതനായ അന്തിക്കാട്ട് അടിമക്കുട്ടിയുടെ മകൻ ബാലൻ (60) നിര്യാതനായി. മാതാവ്: പരേതയായ ചക്കിക്കുട്ടി. സഹോദരങ്ങൾ: വേലായുധൻ, ശങ്കുരു, കൃഷ്ണൻ, വള്ളി, തങ്ക, പരേതയായ അമ്മൂട്ടി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ഒരുമനയൂർ പഞ്ചായത്ത് പൊതു ശ്മശാനത്തിൽ.