ഇരിങ്ങാലക്കുട: പെരിഞ്ഞനം ആർ.എം.വി.എച്ച്.എസ്.എസ് സ്കൂൾ റിട്ട. പ്രിൻസിപ്പൽ ഹിന്ദി പ്രചാർ മണ്ഡൽ റോഡിൽ വലിയപറമ്പിൽ വീട്ടിൽ ഭഗീരഥൻ (78) നിര്യാതനായി. ഭാര്യ: സുജാത (റിട്ട. അധ്യാപിക, ആർ.എം.വി.എച്ച്.എസ്.എസ് സ്കൂൾ, പെരിഞ്ഞനം).മക്കൾ: നവീൻ (മാധ്യമ പ്രവർത്തകൻ), വിനിത (അധ്യാപിക, സെന്റ് മേരീസ് പോംപെ സ്കൂൾ, കാട്ടൂർ). മരുമക്കൾ: ഡോ. നീലിമ (ഗവ. ആയുർവേദ ഡിസ്പെൻസറി, അവിട്ടത്തൂർ), ഡോ. ചന്ദ്രൻ (മുംബൈ).