കുട്ടനെല്ലൂര്‍: ഇളംതുരുത്തി ചോറാട്ടില്‍ കൃഷ്ണന്‍കുട്ടിയുടെ ഭാര്യ പാര്‍വതി (69) നിര്യാതയായി. മക്കള്‍: സുഭാഷ്, സന്തോഷ്, സ്വപ്ന, പരേതയായ സന്ധ്യ. മരുമക്കള്‍: നീതു, ശില്പ.