കൊടകര: പൂരാട്ടുപറമ്പില് നാരായണന്റെ ഭാര്യ കൗസല്യ (87) നിര്യാതയായി. മക്കള്‍: രവി, ഷൈല, ഷൈനി, പരേതനായ ശശി. മരുമക്കള്‍: പുഷ്പ, സിന്ധു, ഹേന, പരമേശ്വരന്, മുരളി.