പഴയന്നൂർ: ചീരക്കുഴി കാഞ്ഞിരംകാട്ടിൽ ഗോപാലൻ (83) നിര്യാതനായി. ഭാര്യ: പുഷ്പാവതി. മക്കൾ: ശാന്തകുമാരി, രുഗ്മിണി, മാധവൻ, രാമചന്ദ്രൻ, മണികണ്ഠൻ, സന്ധ്യ. മരുമകൻ: സുനിൽകുമാർ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ.