തൃപ്രയാർ: കഴിമ്പ്രം വിമുക്ത ഭടൻ വാഴപ്പുള്ളി വാസു (90) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: ജീന, വിനോദ്, ബൈജു. മരുമക്കൾ: ബാബു, സുഷജ, സുനന്ദ.