മാള: മാളപ്പള്ളിപ്പുറം താണിക്കാട് കളത്തിങ്കൽ രാഹുലൻ (61) നിര്യാതനായി. റിട്ട. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനാണ്. ഭാര്യ: സുനന്ദ (റിട്ട. നഴ്സിങ് അസിസ്റ്റൻറ്).മക്കൾ: സുരാഗ് (സംസ്ഥാന വനിത കോർപറേഷൻ), സൂരജ് (ഐ.സി.ഐ.സി.ഐ ബാങ്ക്), ശ്രുതി. മരുമക്കൾ: പ്രസീത (ആയുർവേദ കോളജ് തൃപ്പൂണിത്തുറ), ഷാബു മാധവൻ (കേരള പൊലീസ്). സംസ്കാരം ബുധനാഴ്ച രാവിലെ 10ന്.