എരുമപ്പെട്ടി: കടങ്ങോട് കിഴക്കുമുറി പൂവ്വത്തിങ്കൽ വീട്ടിൽ നാരായണി (94) നിര്യാതയായി. സഹോദരങ്ങൾ: പങ്കൻ, ആണ്ടി, കുട്ടിക്കാളി, ശങ്കരൻ, ഇട്ടിരി, പരേതനായ രാമൻ.