കരാഞ്ചിറ: നായരുപറമ്പിൽ പരേതനായ കൃഷ്ണന്റെ മകൻ പമ്പാവാസൻ (61) നിര്യാതനായി. മാതാവ്: പരേതയായ കാർത്യായനി. സഹോദരങ്ങൾ: രത്നവല്ലി, കോമളം, അംബിക. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.