ചാവക്കാട്: എടക്കഴിയൂർ സിംഗപ്പൂർ പാലസിന് വടക്ക് പാലക്കൽ അലി (70) നിര്യാതനായി. ചാവക്കാട് നഗരസഭക്ക് സമീപം പട്ടത്ത് സ്റ്റോഴ്സ് ഉടമയാണ്. ഭാര്യ: ഫാത്തിമ.മക്കൾ: ശബാൻ, ഷാജി, ഷബിത, ഷമീർ. മരുമക്കൾ: ഖമറുദ്ദീൻ, റഹീന, സുൽഫത്ത്, അജ്ന. ഖബറടക്കം ബുധനാഴ്ച 10ന് എടക്കഴിയൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.