പാലേരി: പാറക്കടവിലെ മീത്തലെഇല്ലത്ത് വി.എം. മുഹമ്മദിന്റെ ഭാര്യ സൈനബ (60) നിര്യാതയായി. നിലമ്പൂർ സ്വദേശിയാണ്. മക്കൾ: ജാസ്മിൻ, വി.എം. നിഷാദ് (ക്ലർക്ക്, തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത്, സോളിഡാരിറ്റി ഏരിയ പ്രസിഡൻറ്), ജിസ്മി (അബൂദബി). മരുമക്കൾ: മുജീബ്റഹ്മാൻ മാറഞ്ചേരി (മാനേജർ, പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്കൂൾ), ആസ്യ (മാറഞ്ചേരി), ആഷിഖ് അമ്പാലൻ കോഴിക്കോട് (അബൂദബി). സഹോദരി: പി.എം. ജാവു (കാഞ്ഞിരപ്പള്ളി).