കോഴിക്കോട്: പരേതനായ പുതിയനാലകം മമ്മദ് കോയയുടെ ഭാര്യ മമ്മിക്കാവീട് ആയിശബി (75) ചെമ്മങ്ങാട് മമ്മിക്ക വീട്ടില്‍ നിര്യാതയായി. പരേതനായ തുപ്പട്ടി വീട്ടില്‍ മമ്മദ് കോയയുടെ മകളാണ്. മക്കള്‍: അബ്ദുല്‍ റഷീദ്, മുഹമ്മദ് റൗഫ് (ഒമാന്‍), ബിച്ചു, സക്കിയ, റംല, സനിയ്യ, സുല്‍ഫത്ത്, പരേതനായ അമീര്‍ അലി. മരുമക്കള്‍: അബ്ദുല്‍ അസീസ് പാവങ്ങാട്, ടി.വി.എം. അസ്സന് കോയ, കെ.പി. അബ്ദുല്‍കരീം, കറാനി വീട്ടില്‍ നുസ്റത്ത്, ബംഗാളി വീട്ടില്‍ ബുഷ്റ, ജസീന കക്കോടി, പരേതരായ കമ്മക്കകം അബൂബക്കര്‍, പുതിയ നാലകം അബ്ദുല്‍ ഖാദര്‍. സഹോദരങ്ങള്‍: ഉസ്മാന് കോയ, സൈനബി, പരേതരായ അബൂബക്കര്‍ കോയ, അഹമ്മദ് കോയ.