കുന്ദമംഗലം: പിലാശ്ശേരി തിരുവാലൂര്‍ ഗംഗാധരന് നായര്‍ (81) നിര്യാതനായി. വിമുക്തഭടനും എസ്.ബി.ടി ജീവനക്കാരനുമായിരുന്നു. ഭാര്യ: ശ്രീകുമാരി അമ്മ. മക്കള്‍: ശ്രീജിത്ത്, ഷൈജിത്ത് (വിമുക്തഭടന്). മരുമക്കള്‍: ബീന, അംബിക.