താമരശ്ശേരി: പരേതനായ കുറ്റിപ്പടിമ്മൽ പി.കെ. ഉണ്ണികൃഷ്ണൻ നമ്പ്യാരുടെ ഭാര്യ പി.കെ. രുഗ്മിണിയമ്മ (81) നിര്യാതയായി. മക്കൾ: പി.കെ. വിശ്വനാഥൻ, പി.കെ. കേശവൻ (വനം വകുപ്പ് മുൻ മേധാവി, കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ അംഗം), പി.കെ. വിജയലക്ഷ്മി (റിട്ട. സപ്ലൈ ഓഫിസർ). മരുമക്കൾ: ശ്രീജ (നന്മണ്ട), സിന്ധു (വടകര), ജയകുമാർ. സഞ്ചയനം ഞായറാഴ്ച.