അത്തോളി: കൊടശ്ശേരി കിഴക്കെ നാറാക്കണ്ടി രാരിച്ചക്കുട്ടി (86) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: അനിത, രജനി, അനി, സുനിത. മരുമക്കൾ: ദാസൻ (പുറക്കാട്ടിരി), അശോകൻ (കിനാലൂർ), ഗിരീശൻ (കരുമല), ആശ (കക്കോടി).