പാലത്ത്: പരേതനായ കുമ്മങ്ങൽ മീത്തൽ ശ്രീധരന്റെ ഭാര്യ കുനിയിൽതാഴത്ത് ദേവകി (83) നിര്യാതയായി. മകൾ: മലയിൽ ശോഭന. മരുമകൻ: പരേതനായ വി.പി. ചന്ദ്രൻ മലയിൽ. സഹോദരങ്ങൾ: ജനാർദനൻ, പത്മനാഭൻ, ഗംഗാധരൻ, രവീന്ദ്രൻ. സഞ്ചയനം 17ന് വ്യാഴാഴ്ച.