നരിക്കുനി: കുണ്ടായി വയപ്പുറത്ത് പരേതനായ അഹമ്മദിന്റെ ഭാര്യ മറിയോമ (85) നിര്യാതയായി. മക്കൾ: അബ്ദു, സിദ്ദീഖ്, ബഷീർ, ആയിഷ, നബീസ. സഹോദരങ്ങൾ: അബ്ദുറഹിമാൻ ഹാജി പന്നൂർ, കുഞ്ഞിരായിൻ നെടിയനാട്, മൊയ്ദീൻ കോടോളി. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ഇയ്യാട് ജുമാമസ്ജിദിൽ.