ആരാമ്പ്രം: വെള്ളോച്ചിയിൽ മൊനമ്പാറക്കൽ മറിയം ഹജ്ജുമ്മ (97) നിര്യാതയായി. ഭർത്താവ്: പരേതനായ വി. മായിൻ പോക്കർ ഹാജി. മക്കൾ: ഹലീമ ഹജ്ജുമ്മ, സൈന ഹജ്ജുമ്മ. മരുമക്കൾ: പാലുമണ്ണിൽ ഇസ്മായിൽ ഹാജി (പതിമംഗലം), കോണിക്കൽ അഹമ്മദ്കുട്ടി ഹാജി (ഹെഡ് വെഹിക്കിൾ സൂപ്പർവൈസർ, കെ.എസ്.ആർ.ടി.സി).