മണ്ണൂർ: പൂച്ചേരിക്കുന്നിൽ സി.കെ. അബ്ദുല്ലക്കോയ (84) നിര്യാതനായി. റെയിൽവേ റിട്ട. ബി.ആർ.ഐ ആണ്. ഭാര്യ: ടി.കെ. ഖദീജ. മക്കൾ: നസീമ, ഹാഷിം ബാബു, അൻസാരി. മരുമക്കൾ: യൂനുസ്, ഷഹനാസ്, തസ്നീം. സഹോദരങ്ങൾ: സി.കെ. മുഹമ്മദ്, ഫാത്തിമ, കുഞ്ഞിബീവി.