തിക്കോടി: ആവിക്കൽ രാമൻ (87) നിര്യാതനായി. ഭാര്യമാർ: പരേതയായ കല്യാണി, ചന്ദ്രമതി. മക്കൾ: മല്ലിക, സത്യൻ. മരുമക്കൾ: കണാരൻ, ബീന. സഹോദരങ്ങൾ: ചിരുത, പരേതരായ ചോയി, പെണ്ണൂട്ടി, ഒണക്കൻ, ചോയിച്ചി, മാത. സഞ്ചയനം ശനിയാഴ്ച.