കുന്ദമംഗലം: ചെത്തുകടവ് കന്നാറ്റില്‍ ശ്രീധരന് (78) നിര്യാതനായി. ഭാര്യ: ലീല. മക്കള്‍: റീന, ഷീന, ഷൈപേഷ്. മരുമക്കള്‍: ശിവാനന്ദന്, വേണു, ദീപ്തി. സഹോദരങ്ങള്‍: ചന്ദ്രന്, പരേതരായ ദേവകി, ബാലന്, കൃഷ്ണന്. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.