പെരുവയൽ: പാറച്ചോട്ടിൽ പരേതനായ മാനുക്കുട്ടൻ മാസ്റ്ററുടെ (റിട്ട. ഹെഡ്മാസ്റ്റർ, പി.ടി.എം ഹൈസ്കൂൾ, കൊടിയത്തൂർ) മകൻ സുനിർമയിൽ സുധീർ (52) നിര്യാതനായി. മാതാവ്: രമണി ടീച്ചർ (റിട്ട. അധ്യാപിക, പന്തീരാങ്കാവ് ഹൈസ്കൂൾ). ഭാര്യ: ദീപ (ക്ലർക്ക്, മങ്കട പഞ്ചായത്ത്). മക്കൾ: അശ്വിൻ മനു, അഥിൻ മനു. സഹോദരൻ: സുനീഷ് (മെഹ്ഫിൽ സ്റ്റുഡിയോ, പന്തീരാങ്കാവ്).