കുറ്റ്യാടി: റിട്ട: പി.ഡബ്ല്യു.ഡി ജീവനക്കാരൻ മരുതോങ്കര മുള്ളൻകുന്നിലെ പെരുവന്തറ സി. കുമാരൻ (83) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: സുനിൽകുമാർ, സുധീർ കുമാർ. മരുമക്കൾ: ഷീബ, സുധ.