വില്യാപ്പള്ളി: ചീളുപറമ്പത്ത് മാധവി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ആണ്ടി. മക്കൾ: വാസു (ഒളവിലം), സത്യൻ (കുഞ്ഞിപ്പള്ളി), രാജീവൻ (ചെറ്റക്കണ്ടി), വനജ, ഗിരിജ, ശ്രീജ, ജലജ. മരുമക്കൾ: ബാലൻ (കാർത്തികപ്പള്ളി), മോഹനൻ ചീളുപറമ്പത്ത് (വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗം), ഷാജി (കരിയാട്), റീജ (അധ്യാപിക, ജി.എച്ച്.എസ്.എസ് മടപ്പള്ളി), ബീന ചെറ്റക്കണ്ടി, ശാലിനി പള്ളിക്കുനി, പരേതനായ സതീശൻ.