വടശ്ശേരിക്കോണം: ചെറുന്നിയൂർ താന്നിമൂട് കിണറ്റുവിള വീട്ടിൽ (വൃന്ദാവനം) പരേതനായ എൻ. സോമന്റെ ഭാര്യ പി. ശാന്ത (82) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.