പറണ്ടോട്: മലയടി കൈതൻകാല അജിത് ഭവനിൽ പരേതരായ നടരാജന്റെയും വസന്തയുടെയും മകൻ സുരേഷ് (56) നിര്യാതനായി. ഭാര്യ: ലതിക. മക്കൾ: അജിത്, അശ്വനി. മരുമക്കൾ: സുമിത്ര, രതീഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.