കണിയാപുരം: മൈവള്ളി ചന്ദ്രത്തിൽ ഹൗസിൽ സൈഫുദ്ദീൻ (72) നിര്യാതനായി. ഭാര്യ: സുബൈദ ബീവി. മക്കൾ: ഹാഷിം, നിസാം, ഷംല, ഹസീന. മരുമക്കൾ: ഹസൻ, ഷീബ, സജീന. ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30ന് കണിയാപുരം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.