തിരുവനന്തപുരം: പൂന്തുറ പരുത്തിക്കുഴി പുതുവൽ പുത്തൻവീട്ടിൽ ടി.സി 46/206 ൽ സി.കെ. ഹസൻ കുട്ടി (75- കോട്ടയം ഇക്ക) നിര്യാതനായി. ഭാര്യ: എം. നബീസബീവി. മക്കൾ: നവാസ്, നിയാസ്, നിസ. മരുമക്കൾ: ഷീജ, ഷാഹിന, സത്താർ.