കടയ്ക്കൽ: പന്തളംമുക്ക് അശോകാ ഭവനിൽ പുഷ്പാംഗദൻ (79) നിര്യാതനായി. ഭാര്യ: നളിനാക്ഷി. മകൻ: അശോകൻ (സെക്രട്ടറി, കടയ്ക്കൽ സർവിസ് സഹകരണ ബാങ്ക്). മരുമകൾ: ശോഭ (അധ്യാപിക, ഗവ.എച്ച്.എസ്.എസ്, കടയ്ക്കൽ).