കടയ്ക്കൽ: കീരിപുറം പ്രിയാ സദനത്തിൽ ലക്ഷ്മി (95) നിര്യാതയായി. മക്കൾ: വിശ്വംഭരൻ, വിശ്വനാഥൻ. മരുമക്കൾ: വസന്ത, ബേബി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.