ഒല്ലൂർ: അഞ്ചേരി മങ്കുഴി കറപ്പന്റെ മകൻ രാഘവൻ (86) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: കരുണാകരൻ, രമേഷ്, ബീന. മരുമക്കൾ: അജിത, സിന്ധു, പരേതനായ നിർമലൻ.