വരന്തരപ്പിള്ളി: എടത്തിരിത്തിക്കാരന് ജോസ് (90) നിര്യാതനായി. ഭാര്യ: മേരി. മക്കള്‍: ജിംസി, ജെയ്സി, ജോസി, അല്ലി, എഡ്വിന്, ജെസ്റ്റിന്, ജെയ്സണ്‍. മരുമക്കള്‍: സൈമണ്‍, ബെന്നി, രാജന്, ജിജു, മോനിക്ക, രോഷ്നി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വരന്തരപ്പിള്ളി വിമലഹൃദയ ദേവാലയ സെമിത്തേരിയില്‍.