മങ്കട: ചേരിയം തേവർത്തൊടി കുഞ്ഞിമുഹമ്മദ് (90) നിര്യാതനായി. ഭാര്യ: ആയിഷ (തച്ചറകുന്നുമ്മൽ, പൂഴിക്കുന്ന്). മക്കൾ: അബ്ദുൽ മുനീർ, ഉമ്മർ, ഖദീജ, ഉമ്മുസൽമ. മരുമക്കൾ: ജമീല (മുട്ടിപ്പാലം), റൈഹാനത്ത് (കൂട്ടിൽ), ഷൗക്കത്ത് (പന്തലൂർ), ഇസ്മായിൽ (വടക്കാങ്ങര).