കോഴിക്കോട്: പാവങ്ങാട് നെടുങ്ങാട്ട് പറമ്പിൽ പരേതനായ കിളിയൻകണ്ടി ഗംഗാധരന്റെ ഭാര്യ കെ.കെ. മാലതി (77) നിര്യാതയായി. മക്കൾ: കെ.കെ. സജിത, കെ.കെ. സബിത (ഫ്ലോർമിൽ ഡിവിഷൻ, പി.കെ ഗ്രൂപ്), കെ.കെ. സന്തോഷ് (സീനിയർ ചീഫ് ന്യൂസ് ഫോട്ടോഗ്രാഫർ, മാതൃഭൂമി). മരുമക്കൾ: ശശീന്ദ്രൻ, അനിൽകുമാർ, സരിത. സഹോദരങ്ങൾ: ശാരദ, അരവിന്ദാക്ഷി, പരേതരായ മാധവി, ഹരിദാസൻ. സഞ്ചയനം വെള്ളിയാഴ്ച.