മൊകവൂർ: വേങ്ങോട്ടിൽ വിശാലാക്ഷി അമ്മ (84) നിര്യാതയായി. ഭർത്താവ്: കിഴക്കെ മാച്ചിലാടത്ത് വേലായുധൻ നായർ. മക്കൾ: ജഗന്നിവാസൻ (റിട്ട. കോടതി), വാഗ്വിശ്രീ, വിനീഷ് (കെ.എസ്.ഇ.ബി), വിശ്വശ്രീ. മരുമക്കൾ: കെ.എം. ചന്ദ്രശേഖരൻ, എം.ആർ. അനീഷ്, ബിന്ദു, സ്മിത. സഹോദരൻ: വി. അപ്പുണ്ണി നായർ.