കടമേരി: കുറ്റിയിൽതാഴകുനി ബാലൻ (61) നിര്യാതനായി. ഭാര്യ: ശ്യാമള. മകൾ: ബവിഷ. മരുമകൻ: സജിൽ. സഹോദരങ്ങൾ: കണ്ണൻ, കുമാരൻ, ഭാസ്കരൻ, നാരായണി.