കോട്ടൂളി: തിരുമംഗലത്ത് ഗിരിജ (63) നിര്യാതയായി. ഭർത്താവ്: പരേതനായ ശശീന്ദ്രൻ. മക്കൾ: ഷിജിത്, ഷിജിത. മരുമകൻ: പ്രജൂഷ്. സഹോദരങ്ങൾ: ഗിരീശൻ, രമേശൻ, ഷൈലജ, രജനി, ശ്രീജ, പരേതരായ സോമൻ, സതീശൻ. സംസ്കാരം വ്യാഴാഴ്ച 12ന് പുതിയപാലം ശ്മശാനത്തിൽ.