കോഴിക്കോട്: കൈതക്കുളത്ത് ഫ്രാൻസിസ് ജോസഫ് (54-ബേബിക്കുട്ടി) നിര്യാതനായി. ഇരുമ്പുഴി ഗവ. യു.പി സ്കൂൾ പ്രധാനാധ്യാപകനായിരുന്നു. ചേറൂർ ഗവ. യു.പി, ഗവ. ഗേൾസ് എച്ച്.എസ്.എസ് മലപ്പുറം എന്നീ സ്കൂളുകളിലും സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: സിൽവി ജോർജ് (അധ്യാപിക, പി.പി.ടി.എ.വൈ.എച്ച്.എസ്.എസ് ചേറൂർ). മക്കൾ: ഡോ. സോണിറ്റ ഫ്രാൻസിസ്, ഡെൻസൻ ഫ്രാൻസിസ് (എൻജി. വിദ്യാർഥി). മരുമക്കൾ: ഡോ. ഫെബിൻ ജോസഫ്.