എടക്കാട്: തറോളിക്കണ്ടി പരേതരായ കുഞ്ഞാപ്പുവിന്റെയും നാരായണിയുടെയും മകൻ സദാനന്ദൻ (72) നിര്യാതനായി. ഭാര്യ: ശൈലജ. മക്കൾ: ജിതിൻ ലാൽ, ജിൻജിത്ത് ലാൽ. മരുമക്കൾ: നിഭ, ഫെമിന. സഹോദരങ്ങൾ: ദേവി, സാവിത്രി, പുഷ്പവല്ലി, സുജാത, രാഘവൻ, പരേതരായ രവീന്ദ്രൻ, കരുണൻ, പ്രകാശൻ.