പന്തീരാങ്കാവ്: നായരുകുഴിയിൽ കല്യാണി (85) നിര്യാതയായി. ഭർത്താവ്: ചന്തുകുട്ടി. മക്കൾ: മാധുരി, പുഷ്പ, സീത, പരേതനായ സോമസുന്ദരൻ. മരുമക്കൾ: രതീബായ്, ബാബുരാജ്, ബാബു, പരേതനായ സത്യൻ. സഞ്ചയനം വെള്ളിയാഴ്ച.