ചേളന്നൂർ: അമ്പലത്തുകുളങ്ങര ചൂരപ്പെട്ടകുനിയിൽ സരിത (38) നിര്യാതയായി. പിതാവ്: നടുവണ്ണൂർ പുതിയാറമ്പത്ത് പരേതനായ ശങ്കരൻ നായർ. മാതാവ്: പരേതനായ ദേവകി. ഭർത്താവ്: സി.കെ. മനോജ് കുമാർ (കെ.എസ്.ആർ.ടി.സി). മക്കൾ: സഹജ് സി.കെ, സഹസ്ര. സഞ്ചയനം ശനിയാഴ്ച.