കക്കോടിമുക്ക്: കോഴിക്കോട് കക്കോടിമുക്കിൽ കണ്ണാടിച്ചാലിൽ പരേതനായ പാണ്ഡ്യാടാത്ത് വാസുവിന്റെ മകൻ പ്രതീശൻ (56) അനോക്ക് ക്ലോത്തിങ് കക്കോടി നിര്യാതനായി. ഭാര്യ: ചെങ്ങോട്ടുകാവ് പുതുക്കുടിയിൽ രഹ്ന (സഹേലി ബ്യൂട്ടി പാർലർ കക്കോടി). സഹോദരങ്ങൾ: രത്നാകരൻ, ദേവി രവീന്ദ്രൻ, കോമളവല്ലി ഭക്തപ്രകാശൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.