കോഴിക്കോട്: തിരുവണ്ണൂര്‍ കടവത്തു റോഡില്‍ താമസിച്ചിരുന്ന പരേതനായ ചന്തുക്കുട്ടിയുടെ (കോസ്റ്റല്‍ ടിമ്പര്‍ ട്രേഡേഴ്സ്, കല്ലായി) ഭാര്യ കമലാവതി ടീച്ചര്‍ (റിട്ട. അധ്യാപിക കച്ചേരിക്കുന്ന് എല്‍.പി സ്കൂള്‍-87) നിര്യാതയായി. മക്കള്‍: സുധീര്‍, സുധേഷ് (മണി), പരേതയായ സബിന (മിനി). മരുമക്കള്‍: ടി.കെ. ബിലു, ഷൈജി, അജിതന്.