നാദാപുരം: തെരുവംപറമ്പ് റശാദിയ മദ്റസക്ക് സമീപം വാണിയംവീട്ടിൽ പോക്കർ (73) നിര്യാതനായി. ഭാര്യ: കിഴക്കേപറമ്പത്ത് ബിയ്യാത്തു. മക്കൾ: ഇഖ്ബാൽ, ആശിർ, ആയിഷ. മരുമകൻ: കുഞ്ഞബ്ദുല്ല. സഹോദരങ്ങൾ: മറിയം, മാമി, പരേതരായ അമ്മദ്, സൂപ്പി.