നാദാപുരം: പയന്തോങ്ങിലെ പരേതനായ പരവൻകണ്ടിയിൽ അബ്ദുൽകരീമിന്റെ (കൊടുങ്ങല്ലൂർ) മകൻ പരവൻകണ്ടി മുനീർ (42) നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: ജുഹൈന (വേളം). മക്കൾ: മിസ്ഹബ്, മിൻഹാജ്, മിസ്ഹൽ. സഹോദരി: ആബിദ.